വണ്ടാഴി: വെളുത്താക്കൽ വീട്ടിൽ ബാലമീനാക്ഷി അമ്മ (കാരക്കാട്ടമ്മ -88) നിര്യാതയായി. മകൻ: പരേതനായ കൃഷ്ണനുണ്ണി. മകൾ: ഗീത. മരുമക്കൾ: ഉഷാദേവി, പരേതനായ കരുണാകരൻ.