പട്ടാമ്പി: ചെമ്പ്ര റിട്ട. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ മണ്ണാരപ്പുരക്കൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: ബബിത, രാഹുൽ. മരുമക്കൾ: ഷിനോജ്, ഹർഷ.