വടക്കഞ്ചേരി: പുതുക്കോട് കീഴ പുളിക്കൽവീട്ടിൽ ശങ്കരനെഴുത്തച്ഛൻ (87) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിഅമ്മ. മക്കൾ: ശ്യാമള, സുമതി, സുജാത, സുരേഷ്, സുബിത, സ്മിത. മരുമക്കൾ: ഹരിദാസ്, പ്രസന്നകുമാർ, മുരളി, വിനോദ്, സത്യൻ.