ആലത്തൂർ: വാനൂർ നെടുംപറമ്പിൽ പരേതനായ കണ്ടന്റെ ഭാര്യ കമലാക്ഷി (72) നിര്യാതയായി. മക്കൾ: മോഹനൻ, രാധാകൃഷ്ണൻ. മരുമക്കൾ: ഗിരിജ, ശാന്ത.