പട്ടാമ്പി: ദീർഘകാലം കൊപ്പം ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന വണ്ടുന്തറ കാക്കപുലാക്കിൽ തെക്കേതിൽ പ്രഭാകരൻ മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: പത്മാവതി ടീച്ചർ. മക്കൾ: അജിത്ത്, ശ്യാം പ്രസാദ്, ജ്യോതി. മരുമക്കൾ: സീന, സുനിൽകുമാർ.