വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് പഴണൻകുട്ടി (92) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുന്ദരൻ, സുദേവൻ, കോമളം, പൽപ്പു, രാധാമണി, വിലാസിനി, ലീലാവതി. മരുമക്കൾ: പാർവതി, ഓമന, രവി, കൃഷ്ണൻകുട്ടി, ഉണ്ണിക്കണ്ണൻ.