പട്ടാമ്പി: കീഴായൂർ താമസിക്കുന്ന വളയത്ത് യൂസുഫിന്റെ ഭാര്യ സുഹറ (65) നിര്യാതയായി. മക്കൾ: ഷാനവാസ് (യൂത്ത് ലീഗ് മുൻ മുനിസിപ്പൽ സെക്രട്ടറി), മിസ്രിയ, സൗദ. മരുമക്കൾ: സൈനുദ്ദീൻ, ലത്തീഫ്, റജീന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൊണ്ടൂർക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.