പുതുക്കോട്: സ്കൂൾ തെരുവ് ഇന്തി വീട്ടിൽ നൈനാരിന്റെ ഭാര്യ ഹാജറ ഉമ്മ (80) നിര്യാതയായി. മക്കൾ: സൈനുലാബ്ദീൻ, സക്കീന, സിദ്ദീഖ്, ഹബീബ് റഹ്മാൻ, ഹസീന, നിസാർ. മരുമക്കൾ: ആമിന, ഷംസുദ്ദീൻ, സാജിദ, ഹസീന, അക്ബർ, ഖൗലത്ത്.