ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം കരുണായത്തിൽ പരേതനായ കണ്ണാട്ട് അയർ പുള്ളി രാമൻകുട്ടി നായരുടെ ഭാര്യ ബാലസരസ്വതി അമ്മ (97) നിര്യാതയായി. മക്കൾ: പ്രിഥ്വി നാഥൻ (ജേണലിസ്റ്റ് റിട്ട: യു.എൻ.ഐ) അമ്മാളുക്കുട്ടി (വെറ്ററിനറി സർവകലാശാല റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ), ഇന്ദിര പ്രിയദർശനി (അധ്യാപിക, ഇ.എം.എൽ.പി സ്കൂൾ കാവശ്ശേരി). മരുമക്കൾ: രമണി, ചിദംബരൻ, പ്രഭാകരൻ.