അമ്പലപ്പാറ: കടമ്പൂർ വരിക്കോട്ടിൽ തെക്കേക്കര പരേതനായ ചന്ദ്രന്റെ മകൻ രമേഷ് ബാബു (34) പാമ്പുകടിയേറ്റ് മരിച്ചു. മാതാവ്: കല്യാണി. സഹോദരൻ: രാജേഷ്.