മേപ്പയൂർ: നരക്കോട് ചെറിയകുന്നുമ്മൻ ജാനു (72) നിര്യാതനായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ദേവി, ഗീത, ചന്ദ്രിക, ഷിംജിത്ത്. മരുമക്കൾ: ബാലകൃഷ്ണൻ, പരേതരായ ഗോപാലൻ, ബാബു. സഹോദരങ്ങൾ: കണാരൻ, നാരായണി, ശാരദ, കമല, ഗീത, ബിന്ദു, രാധ, പരേതരായ കണ്ണൻ, ചോയി, കുഞ്ഞിരാമൻ.