എളേറ്റിൽ: പന്നൂര് കൊഴപ്പന്‍ചാലില്‍ പരേതനായ മൊയ്തീന്‍കോയ ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി (95) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം (സഫ വെജിറ്റബിള്‍സ് പന്നൂര്), സുബൈദ (ആവിലോറ എം.എം.എ. യു.പി സ്കൂള്‍), പരേതരായ അബ്ദുള്ളക്കോയ, നഫീസ. മരുമക്കള്‍: അബ്ദുല്‍ കാദര്‍, നസീറ, നഫീസ.