കയ്യടിത്തോട്: പിണ്ണാണത്ത് പി. ലക്ഷ്മി (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (സി.പി.എം വെസ്റ്റ് മാഹി അംഗം), രമേശൻ, രാജേഷ്, രജിത. മരുമക്കൾ: ഹൈമാവതി, തങ്കമണി, ബവിത, ജിതേന്ദ്രൻ (ബാബു). സഞ്ചയനം ഞായർ.