വടകര: പതിയാരക്കര കൊറ്റിട്ടയിൽ (ശിബിരം) താമസിക്കുന്ന ലോകനാർകാവ് തെക്കെ കൊല്ലന്റെവിട ബാബു (57) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: ഷിൽന (യു.എൽ.സി.സി). മരുമകൻ: വിനീത് (നാദാപുരം റോഡ്, യു.എൽ.സി.സി.എസ്). സഹോദരങ്ങൾ: അശോകൻ, മോഹനൻ, സുരേഷ്, പ്രേമ, പ്രസന്ന.