പുത്തൂര്‍മഠം: പരേതനായ പുതിയോട്ടില്‍ പെരച്ചുട്ടിയുടെ മകള്‍ ജാനു (87) നിര്യാതയായി. മകള്‍: വത്സല. സഹോദരങ്ങള്‍: ലക്ഷ്മി, ദേവയാനി, പ്രേമ. സഞ്ചയനം തിങ്കളാഴ്ച.