കുന്ദമംഗലം: പൈങ്ങോട്ടുപുറം കരുവാറ്റനുഞ്ഞിയിൽ രമ (62) നിര്യാതയായി. പിതാവ്: പരേതനായ ചെക്കുട്ടി. മാതാവ്: മാധവി. സഹോദരങ്ങൾ: ശിവദാസൻ, അനിത, ഗീത. സഞ്ചയനം ബുധനാഴ്ച.