അരക്കിണർ: പരേതനായ പുളിക്കൽ ആലിക്കോയയുടെ മകൻ പുളിക്കൽ കുഞ്ഞാലിക്കോയ (73) അരക്കിണർ ഗ്രീൻ വ്യൂ റസിഡൻസിലെ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സജ്ന, തസ്ലീന. മരുമക്കൾ: മൊയ്തീൻകോയ, അശ്റഫ്. സഹോദരങ്ങൾ: കലാമുദ്ദീൻ, നാസിമുദ്ദീൻ, കുഞ്ഞിയിദീൻകോയ, സുബൈദ, ലൈലാബി, അസ്മാബി, ഹാജറാബി.