വടകര: മന്തരത്തൂർ വലിയാണ്ടിയിൽ പാത്തുമ്മ (73 )നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം ഹാജി. മക്കൾ: കുഞ്ഞയിശ, അമ്മത്, ബഷീർ, യൂസുഫ്, വഹീദ (മണിയൂർ പഞ്ചായത്ത് മുൻ വാർഡ് മെംബർ). മരുമക്കൾ: യൂസുഫ്, അബ്ദുൽ മജീദ്, റുക്സാന, ഷഹീദ, ഷമീമ. സഹോദരങ്ങൾ: മൊയ്തീൻ, ഇബ്രാഹിം, കദീജ, കുഞ്ഞബ്ദുള്ള, അബ്ദുൽ സലീം, ജമീല, സുബൈദ.