ഒടുമ്പ്ര (കടുപ്പിനി): തൈക്കണ്ടി രതീഷ് (39) നിര്യാതനായി. പിതാവ്: തൈക്കണ്ടി ചെറൂട്ടി. മാതാവ്: ഇന്ദിര. ഭാര്യ: ദിവ്യ. മകൻ: ധ്രുവ്. സഹോദരങ്ങൾ: വിനു, മിനി