താമരശ്ശേരി: പരപ്പൻപൊയിൽ താന്നിയോട്ടുമ്മൽ പരേതനായ വേലായുധന്റെ ഭാര്യ സൗമിനി (72) നിര്യാതയായി. മക്കൾ: ദേവദാസൻ, രവീന്ദ്രൻ, സ്മിത. മരുമക്കൾ: വിനോദ്, റീജ രവീന്ദ്രൻ. സംസ്ക്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.