കോഴിക്കോട്: പോൾ ഹെബിസൺ കോയ്ലോ (56) നിര്യാതനായി. ഭാര്യ: എൽസ്സമ ഹെബിസൺ (അധ്യാപിക ജി.എച്ച്.എസ്.എസ് ആഴ്ചവട്ടം). മകൻ: ജോയൽ ഹെബിസൺ. സഹോദരങ്ങൾ: എലിസബത്ത്, സെബാസ്റ്റ്യൻ, എഡ്വിൻ, വിൽമ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.