കോഴിക്കോട്: പരേതനായ പന്നിയങ്കര കറുത്തേട്ടം പറമ്പിൽ രാധാകൃഷ്ണന്റെ ഭാര്യ കുന്നത്ത് വീട്ടിൽ രാധ (ഗീത-64) നിര്യാതയായി. മക്കൾ: രാഖി, (അൽ ഹിന്ദ് ട്രാവൽസ്), രേഖ. മരുമക്കൾ: മനോജ് കുമാർ, അഭിലാഷ് കമ്പിളി. സഹോദരങ്ങൾ: അച്യുതൻ കുട്ടി (രവി), സുശീല (ഉഷാദേവി), മോഹൻദാസ്, പരേതനായ ചന്ദ്രശേഖരൻ. സഞ്ചയനം തിങ്കളാഴ്ച്ച.