ചാത്തമംഗലം: കട്ടാങ്ങല്‍ എടച്ചെമ്പകശ്ശേരി കോമളവല്ലി (65) നിര്യാതയായി. ഭര്‍ത്താവ്: മുല്ലേരി വാസു നമ്പ്യാര്‍. മക്കള്‍: ഡോ. ദിവ്യ, ദിലീപ് (ഇന്ത്യന്‍ വ്യോമസേന). മരുമകന്: കെ.എം. ബിജു (ഏഷ്യനെറ്റ് ന്യൂസ്, തിരുവനന്തപുരം). സഹോദരങ്ങള്‍: സാവിത്രി ദേവി, വാസുദേവ കുറുപ്പ്, ശ്രീനിവാസ കുറുപ്പ്, പരേതനായ ബാലകൃഷ്ണക്കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.