കണ്ടോത്തുപാറ: വട്ടക്കണ്ടിയിൽ വാസു (94) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: പ്രകാശൻ, ശോഭന, അജി. മരുമക്കൾ: ഭരതൻ, റീജ, മിനി. സഹോദരങ്ങൾ: പാച്ചുക്കുട്ടി, അശോകൻ, പരേതരായ ചന്ദ്രൻ, ദേവകി, കാർത്യായനി.