ഫറോക്ക്: പുറ്റേക്കാട് പാറപ്പുറവൻ ബാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ലനീഷ്, രേഖ. മരുമക്കൾ: നിത്യ, ജയൻ.