കിണാശ്ശേരി: പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം കെ.പി. ആലിക്കോയ (92) കാവുങ്ങൽ പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: കളത്തിൽ ഖദീജ. മക്കൾ: ഇസ്ഹാഖ്, നസീമ, നാസർ, നിഷാത്, ഇല്യാസ്. മരുമക്കൾ: ഷാഹിദ, നൂറുദ്ദീൻ പൊക്കുന്ന്, നാസർ, ഷിബിലി.