മടവൂർ: മുട്ടാഞ്ചേരി പരനിലത്ത് ഗോവിന്ദൻ നായർ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജിത് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരനിലം), ശ്രീജിത്ത് (അധ്യാപകൻ, സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, പാറോപ്പടി). മരുമകൾ: നികിത (മടവൂർ ഗ്രാമപഞ്ചായത്ത് അംഗം).