പുത്തൂർമഠം: തെക്കേ വള്ളിക്കുന്ന് പറമ്പിൽ കെ. അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജംഷാദ്, നിസാർ, നജൂം, സമീർ. മരുമക്കൾ: മൈമൂന, താഹിറ, റൗഫിന, റജുല. സഹോദരങ്ങൾ: ബിച്ചിവി, നഫീസ, റുഖിയ, ബിച്ചിപ്പാത്തുമ്മ.