കട്ടപ്പന: ഉപ്പുതറ പുളിക്കൽ സിബിയുടെ ഭാര്യ റൂബി (ഹെഡ്മിസ്ട്രസ്, മരിയഗിരി സൺഡേ സ്കൂൾ -47) നിര്യാതയായി. മക്കൾ: മേഘ, വർഷ (ഉപ്പുതറ സെന്റ് ഫിലോമിനാസ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾ). സംസ്കാരം ശനിയാഴ്ച 10.30ന് മരിയഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.