അരിക്കുഴ: കല്ലമ്പിള്ളിൽ കെ.ബി. അനിൽകുമാർ (53) നിര്യാതനായി. ഭാര്യ: ഇത്തിപ്പുഴ കുറ്റിവേലിൽ കുടുംബാംഗം രതി. മകൾ: കെ.എ. ശ്രീലക്ഷ്മി.