തിരുവനന്തപുരം: ഉള്ളൂർ പ്രശാന്ത് നഗർ 554 രോഹിണിയിൽ കെൽട്രോൺ കൗണ്ടേഴ്സ് റിട്ട.ജീവനക്കാരി ഓമനയമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ (റിട്ട.കെൽട്രോൺ കൗണ്ടേഴ്സ്). മക്കൾ: സന്തോഷ് (ഐ.ബി.എം യു.എസ്), സമ്പത്ത് (ക്വസ്റ്റ്), സൂര്യ (യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: ദീപ്തി വിജില (ന്യൂ ഇന്ത്യ അഷുറൻസ്), അരുൺ (അലയൻസ്).