കല്ലമ്പലം: ഞെക്കാട് പാട്ടത്തിൽ പരേതനായ മാതുവിന്റെ മകൻ നാവായിക്കുളം വെള്ളൂർകോണം സൺലൈറ്റിൽ രവി (73) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രവീൺ, വരുൺ. മരുമക്കൾ: രാഖി, കവിത. സഞ്ചയനം 12ന് രാവിലെ 8.30ന്.