പള്ളിപ്പുറം: ആർ.കെ ഹൗസിൽ റിട്ട. അധ്യാപകൻ എൻ. അബ്ദുൽ കലാം (70) നിര്യാതനായി. ഭാര്യ: റാഹിലാബീവി. മക്കൾ: ലിൻസി ആർ. കലാം (കേരള യൂനിവേഴ്സിറ്റി), ബിൻസി ആർ. കലാം (സ്പീച്ച് പതോളജിസ്റ്റ് ദുബൈ), ജുനു.എൻ. (ചങ്ങനാശ്ശേരി നഗരസഭ).