ആറ്റിങ്ങൽ: കല്ലമ്പലം മുക്കടയിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ അബ്സാ ബീവി (88) നിര്യാതയായി. മക്കൾ: റസിയാബീവി, നജിമുദ്ദീൻ. മരുമക്കൾ: ബഷീർ, ഷൈലാബീവി