ആറ്റിങ്ങൽ: ആലംകോട് പുളിമൂട് ആയില്യത്തിൽ ഗോപിനാഥൻ ചെട്ടിയാരുടെ മകൻ സജി (48) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: അനീഷ്യ, അൻവിയ, അദ്വൈത്.