നെടുമങ്ങാട്: മഞ്ച റജീന മൻസിലിൽ റസുലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: റജീന, റജിത, അജില. ഖബറടക്കം ഇന്ന് രാവിലെ 11ന് വാളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.