ചിതറ: തൂറ്റിക്കൽ അഞ്ജു ഭവനിൽ പ്രസന്നൻ (53) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: അഖിൽ, അഞ്ജു. മരുമകൻ: ആദം.