കരുനാഗപ്പള്ളി: തൊടിയൂര്‍ മാവണ്ണൂര്‍ വീട്ടില്‍ പരേതനായ കൊച്ചയ്യപ്പന്റെ മകന് കെ. ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: ശ്രീനാരായണപ്രഭ, ശ്രീനാരായണ പ്രകാശ്, ശ്രീനാരായണ പ്രവീണ്‍. മരുമകള്‍: ദിവ്യ. സഹോദരങ്ങള്‍: ആനന്ദന്, നടരാജന്, സോമരാജന്, ശങ്കരന്‍കുട്ടി, അമ്മിണി, ഉത്തമന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.