പറളി: കോട്ടായി മേച്ചേരി വീട്ടിൽ പ്രഭാകരൻ നായർ (82) ഓടനൂർ മണ്ണിൽ ‘സുപ്രഭാത ’ത്തിൽ നിര്യാതനായി. 1971ൽ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടനാണ്. ഭാര്യ: മണ്ണിൽ കോമളകുമാരി. മക്കൾ: രത്നകുമാരി, ബിന്ദു. മരുമക്കൾ: മുരളീധരൻ, ദിനേശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ.