അകത്തേത്തറ: ചേപ്പിലമുറി തോട്ടത്ത് വീട്ടിൽ മൈഥിലിയമ്മ (83) കൊടുവായൂരിലെ മകന്റെ വീട്ടിൽ (കാക്കൂർ ) നിര്യാതയായി. മകൻ: സദാശിവൻ (സോമൻ). മരുമകൾ: സുജന.