കുനിശ്ശേരി: കണ്ണമ്പുള്ളിയിൽ രാമൻകുട്ടിയുടെ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയകൃഷണൻ, വിജയകുമാരി, ജയകുമാരി. മരുമക്കൾ: അജിത, ജയശ്രീ, സ്വാമിനാഥൻ, രവിചന്ദ്രൻ.