ആലത്തൂർ: കാവശ്ശേരി പാടുർ ആനവളവിൽ ചായക്കട നടത്തുന്ന രവീന്ദ്രൻ (ദേവൻ-60) നിര്യാതനായി. ഭാര്യ: മീന. മകൻ: വിഷ്ണു. സഹോദരങ്ങൾ: കോയു, രാജപ്പൻ, മണി.