മുതലമട: ഇടച്ചിറ വള്ളിക്കുളമ്പ് പരേതനായ ലക്ഷ്മണന്റെ ഭാര്യ കുഞ്ചി (70) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.