പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി പെരുവല കല്ലേമൂച്ചിക്കൽ വീട്ടിൽ കെ.എം. കേശവനെഴുത്തച്ഛൻ (78) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: ശശികുമാർ, സവിത (പ്രീത റൈസ് മിൽ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.