ആനക്കര: പോട്ടൂര്‍ പൊട്ടോട്ട പറമ്പില്‍ സരസ്വതി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശ്രീധരന്. മക്കള്‍: ദേവദാസ്, ശ്രീനിവാസന് (ഷാര്‍ജ), വസന്ത, ശ്രീലത, ശ്രീവിദ്യ. മരുമക്കള്‍: ധന്യ, സംഗീത.