പത്തിരിപ്പാല: മണ്ണൂർ നഗരിപുറം പെരടിക്കുന്ന് വടക്കേകര ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനീഷ്, അജീഷ്. മരുമകൾ: ശരണ്യ.