തേവലക്കര: തേവലക്കര പടിഞ്ഞാറ്റക്കര പാലുവിള കിഴക്കതിൽ (ചമ്പോളിൽ) പരേതനായ കോയാക്കുട്ടിയുടെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൽ അഹദ്, മറിയംബീവി, അബ്ദുൽ സമദ്, മുഹമ്മദാലി, മെഹർ നിസ, റംല, വഹീദ, അബ്ദുൽ ഹഖ്. മരുമക്കൾ: ഷൈല, ഇബ്രാഹീം കുട്ടി, ഷംല, സഫീന, മുഹമ്മദ് കുഞ്ഞ്, ജലാലുദ്ദീൻ കുഞ്ഞ്, താജുദ്ദീൻ കുഞ്ഞ്, സുമയ്യ.