തിരുവനന്തപുരം: ബേക്കറി ജങ്ഷന് ബിയാട്രസ് മാന്ഷനില് പരേതനായ സേവ്യര്‍ ജോസഫ് ഗോമസിന്റെ ഭാര്യ ബിയാട്രസ് ഗോമസ് (87) നിര്യാതയായി. മക്കള്‍: ഷെല്ട്ടന് സേവ്യര്‍ ഗോമസ്, ഫ്രാന്‍സിസ് സേവ്യര്‍ ഗോമസ്. മരുമകള്‍: ബിനി ഫ്രാന്‍സിസ്.