ഒല്ലൂർ: തൈക്കാട്ടുശ്ശേരിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ചക്കേടത്ത് വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ ഹേമയാണ് (51) കുഴഞ്ഞുവീണ് മരിച്ചത്. തൈക്കാട്ടുശ്ശേരി എ.എൽ.പി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: ഗായത്രി, ഗൗതം. സംസ്കാരം പിന്നീട്.