തൃശൂർ: അരണാട്ടുകര വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ തൂവ്വനാട്ട് വേലായുധ മേനോൻ (83) നിര്യാതനായി. ഭാര്യ: കൊലയാംപറമ്പത്ത് രാധ മേനോൻ. മക്കൾ: മായ മേനോൻ, ധന്യ മേനോൻ. മരുമക്കൾ: ആനന്ദ് ശിവറാം, സജു മേനോൻ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.